ഗ്‌ലോറിയ 2018 : മെല്‍ബണില്‍ നവംബര്‍ 17 ന്
OCEANIA
28-Oct-2018
OCEANIA
28-Oct-2018
മെല്‍ബണ്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന എക്യുമെനിക്കല്‍ ക്രിസ്മസ് വര്‍ഷിപ്പ് 'ഗ്ലോറിയ' ഈ വര്‍ഷം നവംബര്‍ 17 ന് (ശനി) വൈകുന്നേരം നാലിന് നടക്കും.
മെല്‍ബണിലെ എല്ലാ മലയാള ക്രിസ്തീയ സഭകളിലേയും ക്വയറുകള്‍ക്ക് പുറമെ ഇഗ്ലീഷ്,സുറിയാനി,സമോവന്‍,കോപ്റ്റിക്ക് തുടങ്ങി വിവിധ ഭാഷകളിലുള്ള സഭകളുടെ ക്വയറുകളും പങ്കെടുക്കുന്നു.
പ്രവേശനം തികച്ചും സൗജന്യമായ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയുന്നതായി പ്രോഗ്രാം കണ്‍വീനര്‍ മെബിന്‍ വര്‍ഗീസ് അറിയിച്ചു.
ഫ്രാങ്ക്‌സ്ട്ടണ്‍ സൗത്ത് ,135 ,ഗോള്‍ഫ് ലിങ്ക് റോഡിലുള്ള കണക്റ്റ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ പ്രൗഢഗംഭീരമായ ഹാളിലാണ് ഗ്ലോറിയ 2018 നടക്കുന്നത്.
സെക്രട്ടറി മി.മാത്യു കുരിയാക്കോസ് 0466 378 717
ട്രസ്റ്റിമി.ബിജു കുരിയാക്കോസ് 0469 412 700
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments