Image

റോമില്‍ ജപമാല മാസാചരണവും കൊരട്ടി മുത്തിയുടെ തിരുനാളാഘോഷവും 28 ന്

Published on 27 October, 2018
റോമില്‍ ജപമാല മാസാചരണവും കൊരട്ടി മുത്തിയുടെ തിരുനാളാഘോഷവും 28 ന്
റോം: റോമില്‍ ജപമാല മാസാചരണവും കൊരട്ടി മുത്തിയുടെ തിരുനാളാഘോഷവും ഒക്ടോബര്‍ 28ന് (ഞായര്‍) നടക്കും. ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികനായി പങ്കെടുത്ത് അനുഗ്രഹപ്രഭാഷണം നടത്തും. 

ഉച്ച കഴിഞ്ഞു രണ്ടിന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ജപമാല പ്രദക്ഷിണത്തോടെയും സ്‌നേഹവിരുന്നോടും കൂടി ശുശ്രുഷകള്‍ അവസാനിക്കും.

റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക