Image

ഒരാള്‍ ഫ്‌ളോറിഡയില്‍ അറസ്റ്റില്‍; സെനറ്റര്‍ കോറി ബുക്കറടക്കം രണ്ട് പേര്‍ക്കു കൂടി മെയില്‍ ബോംബ്

Published on 26 October, 2018
ഒരാള്‍ ഫ്‌ളോറിഡയില്‍ അറസ്റ്റില്‍; സെനറ്റര്‍ കോറി ബുക്കറടക്കം രണ്ട് പേര്‍ക്കു കൂടി മെയില്‍ ബോംബ്
ന്യു യോര്‍ക്ക്: മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ബറാക്ക് ഒബാമ എന്നിവര്‍ക്കും പ്രസിഡന്റ് ട്രമ്പിനെ വിമര്‍ശിക്കുന്ന സി.എന്‍.എനും അടക്കം 12 പൈപ്പ് ബോംബുകള്‍ തപാലില്‍ അയച്ച കേസില്‍ ഒരാളെ ഫ്‌ളോറിഡയില്‍ അറസ്റ്റ് ചെയ്തു. അധിക്രുതര്‍ അറസ്റ്റ് വിവരം സ്ഥിരീകരിച്ചു
അതേ സമയം ഇന്നു രണ്ട് ബോംബുകള്‍ കൂടി കണ്ടെത്തി.

 പോസ്റ്റല്‍ അധിക്ര്യൂതര്‍ തന്നെയാണു അവ പിടികൂടിയത്.
ന്യു ജെഴ്‌സി സെനറ്റര്‍ കോറി ബുക്കറുടെ പേരില്‍ അയച്ച പൈപ്പ് ബോംബ് ഫ്‌ളോറിഡയില്‍ പോസ്റ്റല്‍ അധിക്രുതര്‍ കണ്ടെത്തി. മുന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജയിംസ് ക്ലാപ്പറുടെ ന്യു യോര്‍ക്ക് സിറ്റിയിലെ വസതിയിലേക്കുള്ള മെയിലിലും ബോംബ് കണ്ടെത്തി. 52-ം സ്റ്റ്രീറ്റ് പോസ്റ്റല്‍ അധിക്രുതര്‍ തന്നെയാണു അതു തടഞ്ഞു വച്ചത്. 
Join WhatsApp News
BOMBER TRUMPER 2018-10-26 13:05:42
One of the most recent public posts on the alleged mail bomber's Facebook is a selfie video of him at a Trump rally
where is bobby? 2018-10-26 14:58:02
didn't bobby & kunthra said the bombes were sent by Democrats?
ie why someone commented e malayalee should not publish their comments and articles.
 
trump bomber 2018-10-26 13:34:22
Authorities arrest a suspect in the bombing case. The suspect is a 56-year old white man who drove a van covered in stickers with right-wing memes and Donald Trump.🤨
republican bomber 2018-10-26 13:42:03

A Florida man is in custody in connection with the pipe bombs mailed nationwide this week, law enforcement sources told NBC News.

Three officials identified the suspect as 56-year-old Cesar Sayoc Jr., originally from Brooklyn and currently of Florida. Public records show he has an extensive record of arrests for battery, theft, moving violations, and steroid-related charges -- as well as a 2002 incident where he threatened to throw a bomb. (He pleaded guilty in that case and received probation.) Records also indicate he had a 2009 foreclosure and a 2012 bankruptcy. 

DNA evidence played a role in finding him, several officials said. 

The Department of Justice planned a news briefing for 2:30 p.m. ET.

THE ARREST

Authorities towed away a large white van, its windows plastered with photos of President Trump and Vice President Pence, from an Autozone parking lot in Plantation, Florida, Friday morning, as part of the investigation. Sayoc is a registered Republican, according to voting records.

CID News 2018-10-26 20:27:01
I think Boby and Kunthra watches Fox News and listen to Rushlimbough. And, I don't know how many Trump rallies they have attended.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക