സജി മുണ്ടയ്ക്കന് ഡബ്ല്യുഎംസി അയര്‍ലന്‍ഡ് പ്രവാസി രത്‌ന പുരസ്‌കാരം
OCEANIA
23-Oct-2018
OCEANIA
23-Oct-2018

മെല്‍ബണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റേയും സണ്ണി ഇളം കുളത്ത് ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 6ന് അയര്‍ലന്‍ഡിലെ പമേഴ്‌സ് ടൗണ്‍ സെന്റ് ലൊര്‍ക്കന്‍സ് ഹാളില്‍ പ്രവാസി രത്‌ന, കലാരത്‌ന പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
എന്റെ ഗ്രാമം എന്ന സൗഹൃദയ കൂട്ടായ്മയുടെ ചെയര്‍മാനും മൈത്രി അസോസിയേഷന്‍ പ്രസിഡന്റും ജീവകാരുണ്യപ്രവര്‍ത്തകനുമായ സജി മുണ്ടയ്ക്കനും ഏഷ്യാനെറ്റ് ടിവി യൂറോപ്പ് ഡയറക്ടറും ആനന്ദ് ടിവി ചെയര്‍മാനും വിദേശ മലയാളികളുടെ കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ സദാനന്ദന്‍ ശ്രീകുമാറിനും വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജണ്‍ ചെയര്‍മാന്‍ ജോളിതത്തെില്‍ (ജര്‍മനി) പ്രവാസി രത്‌ന പുരസ്‌കാരം നല്കി ആദരിച്ചു.
'എന്റെ ഗ്രാമം' ഒരു സൗഹ്യദയ കൂട്ടായ്മയിലൂടെ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു കിട്ടിയ ഈ അംഗീകാരത്തിന് എല്ലാ സുഹൃത്തുക്കള്‍ക്കും സജി മുണ്ടയ്ക്കന്‍ നന്ദി അറിയിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments