Image

മസ്‌കറ്റില്‍ ജോയ്‌ അലൂക്കാസ്‌ സെന്റര്‍ ഉദ്‌ഘാടനം ചെയ്‌തു

സേവ്യര്‍ കാവാലം Published on 05 April, 2012
മസ്‌കറ്റില്‍ ജോയ്‌ അലൂക്കാസ്‌ സെന്റര്‍ ഉദ്‌ഘാടനം ചെയ്‌തു
മസ്‌കറ്റ്‌: ഒമാനിലെ ഏറ്റവും വലിയ ജ്യൂവലറി, ഫാഷന്‍ വസ്‌ത്ര ഷോറൂം മസ്‌ക്കറ്റിലെ റൂവിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ജോയ്‌ അലൂക്കാസ്‌ സെന്ററിന്റെ ഉദ്‌ഘാടനം ബ്രാന്‍ഡ്‌ അംബാസിഡറും ബോളിവുഡ്‌ താരവുമായ ആര്‍, മാധവന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ചെയര്‍മാനും മാനേജ്‌ ഡയറക്‌ടറുമായ ജോയ്‌ അലൂക്കാസ്‌, ജോണ്‍ പോള്‍ ജോയ്‌ അലൂക്കാസ്‌, ഹസന്‍ അല്‍ ജാവേദ്‌, യാസിന്‍ ബിന്‍ ജാഫര്‍, തോമസ്‌ സ്‌കറിയ, ജസ്റ്റിന്‍ സണ്ണി, ഹെന്റി ജോര്‍ജ്‌, ജോസ്‌ കെ.എഫ്‌ എന്നിവര്‍ പങ്കെടുത്തു.
മസ്‌കറ്റില്‍ ജോയ്‌ അലൂക്കാസ്‌ സെന്റര്‍ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക