Image

കാര്‍ ഡ്രൈവറെ വാഹന ഉടമയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്‌ടെത്തി

Published on 05 April, 2012
കാര്‍ ഡ്രൈവറെ വാഹന ഉടമയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്‌ടെത്തി
കൊടുങ്ങല്ലൂര്‍ : കാര്‍ ഡ്രൈവറെ വാഹന ഉടമയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്‌ടെത്തി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ആണ് സംഭവം. പുഞ്ചപ്പറമ്പില്‍ മോഹനന്‍ (55) ആണ് മരിച്ചത്. മരണത്തില്‍ അസ്വാഭാവികത ഉണ്‌ടോയെന്ന് വ്യക്തമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക