Image

കോഴിക്കോട് മിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍

Published on 05 April, 2012
കോഴിക്കോട് മിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍
കോഴിക്കോട്: വേതന വര്‍ധന ആവശ്യപ്പെട്ട് കോഴിക്കോട് മിംസ് ആസ്പത്രിയിലെ നേഴ്‌സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി. ഇന്ത്യന്‍ രജിസ്‌ട്രേഡ് നേഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം. തീവ്രപരിചരണ വിഭാഗത്തെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള ശമ്പളം നേഴ്‌സുമാര്‍ക്ക് നല്‍കുന്നുണ്ടെന്നും സമരം അനാവശ്യമാണെന്നും ആസ്പത്രി മാനേജുമെന്റ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക