Image

ബാര്‍ ലൈസന്‍സ്: തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി സുബോധ്കാന്ത് സഹായി

Published on 04 April, 2012
ബാര്‍ ലൈസന്‍സ്: തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി സുബോധ്കാന്ത് സഹായി
ന്യൂഡല്‍ഹി: ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് കേരള സര്‍ക്കാര്‍ എടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി സുബോധ്കാന്ത് സഹായി. ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നതും ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതും കൂട്ടിക്കുഴയ്ക്കരുത്. ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നതില്‍ മാനദണ്ഡമുണ്‌ടെന്നും ഇക്കാര്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്‌ടെന്നും സുബോധ്കാന്ത് സഹായി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക