Image

സേനാ നീക്കം: സര്‍ക്കാര്‍ വസ്തുതകള്‍ വിശദീകരിക്കണമെന്ന് യെച്ചൂരി

Published on 04 April, 2012
സേനാ നീക്കം: സര്‍ക്കാര്‍ വസ്തുതകള്‍ വിശദീകരിക്കണമെന്ന് യെച്ചൂരി
കോഴിക്കോട്: സേനാ നീക്കം സംബന്ധിച്ച വിവാദത്തില്‍ വസ്തുതകള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. എ.കെ.ആന്റണി രാജിവെക്കുമോ ഇല്ലയോ എന്നതല്ല പ്രശ്‌നം. രാജ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരന് ബാധ്യതയുണ്‌ടെന്നും യെച്ചൂരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക