Image

ബംഗ്ലാദേശ്‌ 53 തടവുകാരെ മോചിപ്പിച്ചു

Published on 02 July, 2011
ബംഗ്ലാദേശ്‌ 53 തടവുകാരെ മോചിപ്പിച്ചു
ധാക്ക: അതിര്‍ത്തിലംഘനം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ആരോപിച്ച്‌ ശിക്ഷിക്കപ്പെട്ടിരുന്ന 53 ഇന്ത്യക്കാരെ ബംഗ്ലാദേശ്‌ വിട്ടയച്ചു. ഏതാണ്ട്‌ പത്തുവര്‍ഷത്തചിലധികമായി ജയിലില്‍ അടക്കപ്പെട്ടവരാണ്‌ ഇപ്പോള്‍ മോചിപ്പിക്കപ്പെട്ടത്‌. ഇവരില്‍ പലരുടെയും ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും നിയമതടസ്സങ്ങളില്‍ കുടുങ്ങി ജയിലില്‍ തന്നെ കഴിയേണ്ടി വരികയായിരുന്നു. തടവുകാരെ വിട്ടയയ്‌ക്കണമെന്ന്‌ ജില്ലാ കോടതി വിധിയെ തുടര്‍ന്നാണ്‌ നടപടിയെന്ന്‌ ജയില്‍ സൂപ്രണ്ട്‌ നുരനബി ഭുയിയാന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക