Image

കെഇഎ കുവൈറ്റ് സിറ്റി ഏരിയ രക്തദാന ക്യാമ്പ് നടത്തി

Published on 09 October, 2018
കെഇഎ കുവൈറ്റ് സിറ്റി ഏരിയ രക്തദാന ക്യാമ്പ് നടത്തി

കുവൈത്ത്: കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ സിറ്റി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുവൈറ്റ് ബ്ലഡ് ബാങ്ക് ജാബ്രിയയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. 

കെഇഎ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സത്താര്‍ കുന്നില്‍, ജനറല്‍ സെക്രട്ടറി സലാം കളനാട്, മുഹമ്മദ് കുഞ്ഞി,അഷ്‌റഫ് തൃക്കരിപ്പൂര്‍, മുനീര്‍ കുണിയ, കബീര്‍ തളങ്കര, അസിസ് തളങ്കര,ഫായിസ് ബേക്കല്‍, സിറ്റി ഏരിയ പ്രസിഡന്റ് ഹാരിസ് മുട്ടുംതല, ജനറല്‍ സെക്രട്ടറി റസാഖ് ചെമ്മനാട്, ട്രഷറര്‍ മൊയ്ദീന്‍ ഉദുമ, ഓര്‍ഗനൈസിങ് സെക്രട്ടറി അനുരാജ്, പി.എച്ച്. അബ്ദുള്‍റഹിമാന്‍, അബ്ദുള്ള കാടംകോഡ് എന്നിവര്‍ ക്യാന്പിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക