Image

താലയില്‍ വാര്‍ഷിക ധ്യാനം

രാജു കുന്നക്കാട്ട്‌ Published on 04 April, 2012
താലയില്‍ വാര്‍ഷിക ധ്യാനം
ഡബ്‌ളിന്‍: ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ താല ചര്‍ച്ച്‌ ഓഫ്‌ ഇന്‍കാര്‍നേഷനില്‍ പെസഹാവ്യാഴം മുതല്‍ ദുഖശനിലരെ വാര്‍ഷിക ധ്യാനം നടത്തുമെന്ന്‌ ഫാ. മാത്യു അറയ്‌ക്കപ്പറമ്പില്‍ അറിയിച്ചു. പ്രമുഖ വചനപ്രഘോഷകനും ബൈബിള്‍ പണ്ഡിതനും കോഴിക്കോട്‌ ദേവഗിരി കോളജ്‌ മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ജോസഫ്‌ വയലില്‍ ധ്യാനം നയിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്‌ ധ്യാനം. പാര്‍ക്കിംഗ്‌ സൗകര്യം ഉണ്‌ടായിരിക്കും. ഫോണ്‍ ഫാ. മാത്യു അറയ്‌ക്കപ്പറമ്പില്‍- 0876781915.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക