Image

കടല്‍ക്കൊല: ക്യാപ്റ്റനെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി തള്ളി

Published on 04 April, 2012
കടല്‍ക്കൊല: ക്യാപ്റ്റനെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി തള്ളി
കൊല്ലം: മത്സ്യത്തൊഴിലാളികളെ വെടിവെച്ച സംഭവത്തില്‍ ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്‌സിയിലെ ക്യാപ്റ്റനെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. കേസ് പരിഗണിക്കുന്ന കൊല്ലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക