Image

സൈനിക നീക്കം: വാര്‍ത്ത മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി

Published on 04 April, 2012
സൈനിക നീക്കം: വാര്‍ത്ത മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവന്‍ ലക്ഷ്യമിട്ട് സൈനിക നീക്കം നടന്നെന്ന മാധ്യമവാര്‍ത്ത മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. സൈനിക മേധാവിയുടെ ഓഫീസ് മഹത്തരമാണ്. അതിന്റെ അന്തസ് താഴ്ത്തുന്ന യാതൊരു നടപടിയും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക