Image

എല്‍ഡിഎഫ് പാണഞ്ചേരി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു

Published on 04 April, 2012
എല്‍ഡിഎഫ് പാണഞ്ചേരി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു
തൃശൂര്‍ ‍: അവിശ്വാസത്തിലൂടെ യുഡിഎഫ് ഭരണസമിതിയെ പുറത്താക്കി എല്‍ഡിഎഫ് തൃശൂര്‍ പാണഞ്ചേരി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു.

എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് യുഡിഎഫിലെ അഞ്ച് അംഗങ്ങള്‍ കൂറുമാറി വോട്ടു ചെയ്യുകയായിരുന്നു. എല്‍ഡിഎഫിലെ ജോസ് കാടാശേരിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക