ഒഐസിസി ഓസ്ട്രലിയ അനുമോദിച്ചു
OCEANIA
01-Oct-2018
OCEANIA
01-Oct-2018

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒഐസിസി ഓസ്‌ട്രേലിയ ഹാരമണിയിച്ചു. ഇന്ദിരാ ഭവനില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ഒഐസിസി ഓസ്‌ട്രേലിയ പ്രസിഡന്റ് ഹൈനസ് ബിനോയി ആണ് ഷാളണിയിച്ചത്.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന സമീപനവുമായി മുമ്പോട്ടു പോകണമെന്നു പറഞ്ഞു മുല്ലപ്പള്ളി, ഒഐസിസി ഓസ്‌ട്രേലിയയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും കെപിസിസിയുടെ സജീവ പിന്തുണ നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. ഡീന്‍ കുര്യാക്കോസ്, നേതാക്കളായ രാജേഷ് ബാബു, സി.ആര്‍. പ്രശാന്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments