Image

പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളൊന്നും യുഡിഎഫില്‍ ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി

Published on 03 April, 2012
പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളൊന്നും യുഡിഎഫില്‍ ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളൊന്നും യുഡിഎഫില്‍ ഇല്ലെന്ന് ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിന്റെ അഞ്ചാം മന്ത്രിയെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളാണ്. ഇക്കാര്യത്തില്‍ നേതാക്കള്‍ പറയുന്നത് മാത്രം മുഖവിലയ്‌ക്കെടുത്താല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക