Image

ബസ് യാത്രക്കിടെ ശാരീരികാസ്വാസ്ഥ്യം: യുവതി മരിച്ചു

Published on 03 April, 2012
ബസ് യാത്രക്കിടെ ശാരീരികാസ്വാസ്ഥ്യം: യുവതി മരിച്ചു
കൊല്ലം: ബസ് യാത്രക്കിടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വര്‍ക്കല ഇലകമണ്‍ സ്വദേശിനി ഷൈജി (26) മരിച്ചു. പരവൂരിലാണു സംഭവം. ചാത്തന്നൂര്‍ സ്വദേശി ജ്യോതിയാണു ഭര്‍ത്താവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക