Image

കോണ്‍ഗ്രസ് തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ഗൂഢശ്രമം നടത്തുകയാണെന്ന ആരോപണവുമായി പി.വി.അന്‍വര്‍ എംഎല്‍എ

Published on 22 September, 2018
കോണ്‍ഗ്രസ് തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ഗൂഢശ്രമം നടത്തുകയാണെന്ന ആരോപണവുമായി പി.വി.അന്‍വര്‍ എംഎല്‍എ
കോണ്‍ഗ്രസ് തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ഗൂഢശ്രമം നടത്തുകയാണെന്ന ആരോപണവുമായി പി.വി.അന്‍വര്‍ എംഎല്‍എ രംഗത്ത്. തന്‍റെ ബിസിനസ് തകര്‍ക്കാനും കോണ്‍ഗ്രസ് ശ്രമിച്ചുവരികയാണ്. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് എംഎല്‍എ ആരോപിച്ചു.

തന്‍റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കില്‍ ഉരുള്‍പൊട്ടലുണ്ടായി എന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് അവസാനിക്കുന്നത് വരെ പാര്‍ക്കിന്‍റെ പ്രവര്‍ത്തനം തുടങ്ങില്ലെന്നും പി.വി.അന്‍വര്‍ വ്യക്തമാക്കി.                 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക