Image

മൊന്‍ഷന്‍ഗ്‌ളാഡ്‌ബാഹില്‍ പീഢാനുഭ വെള്ളി തിരുക്കര്‍മ്മങ്ങള്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 03 April, 2012
മൊന്‍ഷന്‍ഗ്‌ളാഡ്‌ബാഹില്‍ പീഢാനുഭ വെള്ളി തിരുക്കര്‍മ്മങ്ങള്‍
മൊന്‍ഷന്‍ഗ്‌ളാഡ്‌ബാഹ്‌: ജര്‍മനിയിലെ മൊന്‍ഷന്‍ഗ്‌ളാഡ്‌ബാഹില്‍ സീറോ മലബാര്‍ ക്രമത്തിലെ സമ്പൂര്‍ണ്ണ പീഢാനുഭവദിനാചരണം മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും നടത്തുന്നു.

ഏപ്രില്‍ 6 വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചുമണിയ്‌ക്ക്‌ മരിയ എംഫ്‌ഗേ്‌നെസ്‌ ചര്‍ച്ചില്‍ (Neusser Str. 20 A, 41065, Moenchengladbach) നടക്കുന്ന ആചരണത്തില്‍ ഫാ.ഔസേപ്പച്ചന്‍ വാഴപ്പനാടി കാര്‍മ്മികത്വം വഹിയ്‌ക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മോനിച്ചന്‍ കണിയാംപറമ്പില്‍ 02161894375, ഹര്‍ഷല്‍ താഴിച്ചേരി 02162 5301872, വില്‍സന്‍ ഉറുമ്പില്‍ 02162 67638
മൊന്‍ഷന്‍ഗ്‌ളാഡ്‌ബാഹില്‍ പീഢാനുഭ വെള്ളി തിരുക്കര്‍മ്മങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക