Image

വില കൂട്ടിയില്ലെങ്കില്‍ പെട്രോള്‍ വിതരണം നിയന്ത്രിക്കും: എണ്ണ കമ്പനികള്‍

Published on 02 April, 2012
വില കൂട്ടിയില്ലെങ്കില്‍  പെട്രോള്‍ വിതരണം നിയന്ത്രിക്കും: എണ്ണ കമ്പനികള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ വില വര്‍ധിപ്പിച്ചില്ലെങ്കില്‍ വിതരണം നിയന്ത്രിക്കുമെന്ന്‌ പെട്രോളിയം കമ്പനികള്‍ അറിയിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക്‌ പ്രതിദിനം നഷ്‌ടമാകുന്നത്‌. പെട്രോള്‍ ലിറ്ററിന്‌ 7.67 രൂപ നഷ്‌ടത്തിലാണ്‌ വില്‍ക്കുന്നതെന്നും കമ്പനി അധികൃതര്‍ വെളിപ്പെടുത്തി.

എണ്ണ വില കൂട്ടാന്‍ തയാറായല്ലെങ്കില്‍ നികുതി ഇളവ്‌ നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണം. പെട്രോളിന്‌ അഞ്ചുരൂപയെങ്കിലും കൂട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക