ദുരന്തനിവാരണ-ഭീകരവിരുദ്ധ നടപടികളെക്കുറിച്ചുള്ള രണ്ടുദിവസത്തെ സെമിനാറില്‍
മാത്രമേ ജനറല്‍ വി.കെ. സിംഗ് പങ്കെടുക്കൂ. മറ്റ് ഔദ്യോഗിക
പരിപാടികളെല്ലാം റദ്ദാക്കുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍
നേരത്തേ വി.കെ. സിംഗിന്റെ ഇസ്രായേല്‍ സന്ദര്‍ശനം പ്രതിരോധമന്ത്രാലയം
റദ്ദാക്കിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല