Image

പന്നിപ്പനി: കോയമ്പത്തൂരില്‍ ഒരാള്‍ മരിച്ചു

Published on 01 April, 2012
പന്നിപ്പനി: കോയമ്പത്തൂരില്‍ ഒരാള്‍ മരിച്ചു
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ പന്നിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കന്തസ്വാമി (70) ആണ് മരിച്ചത്. പനി ബാധിച്ച് കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവിടെ അവസാനമായി പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക