Image

ആലപ്പുഴയില്‍ വാഹനാപകടം: രണ്ടു മരണം

Published on 01 April, 2012
ആലപ്പുഴയില്‍ വാഹനാപകടം: രണ്ടു മരണം
ആലപ്പുഴ: ആലപ്പുഴ കിടങ്ങറയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. പത്തനംതിട്ട സ്വദേശികളായ ബിനോയ്, അനില്‍ എന്നിവരാണ് മരിച്ചത്. കാറും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക