Image

ശ്രീ ശ്രീ രവിശങ്കര്‍ സംസാരിക്കുന്നതു കോര്‍പറേറ്റുകള്‍ക്ക് വേണ്ടി: വിഎസ്

Published on 01 April, 2012
ശ്രീ ശ്രീ രവിശങ്കര്‍ സംസാരിക്കുന്നതു കോര്‍പറേറ്റുകള്‍ക്ക് വേണ്ടി: വിഎസ്
കോഴിക്കോട്: ശ്രീ ശ്രീ രവിശങ്കര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. കലാലയങ്ങളുടെ നടത്തിപ്പ് കോര്‍പറേറ്റ് കമ്പനികളെ ഏല്‍പ്പിക്കണമെന്ന ശ്രീശ്രീ രവിശങ്കറിന്റെ പ്രസ്താവന സംശയത്തോടെ വീക്ഷിക്കണമെന്നും വി.എസ്.അച്യുതാനന്ദന്‍ കോഴിക്കോട് ചേളന്നൂരില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക