മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
EMALAYALEE SPECIAL
18-Aug-2018
EMALAYALEE SPECIAL
18-Aug-2018

പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്കായി ചിക്കാഗോയില്‍ അരുണ്‍ സൈമണ്‍ നെല്ലാമറ്റം, അജോമോന്‍ പൂത്തുറയില്‍ എന്നിവരും ക്‌നാനായ കാത്തലിക് യുവജനവേദി ഓഫ് ചിക്കാഗോയും സമാഹരിക്കുന്ന തുക ഇന്ന് (ഞായര്‍) രാവിലെ 11:15-നു 622,609 ഡോളര്‍ കടന്നു. 12,287 പേര്‍ തുക നല്കി.
നോര്‍ത്ത് ഇന്ത്യാക്കാരും കമ്പനികളുമെല്ലാം തുക നല്‍കുന്നതായി അജോമോന്‍ പറഞ്ഞു.
നോര്‍ത്ത് ഇന്ത്യാക്കാരും കമ്പനികളുമെല്ലാം തുക നല്‍കുന്നതായി അജോമോന്‍ പറഞ്ഞു.
കിട്ടുന്ന തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ലേക്കു നല്‍കും. നേരത്തെ വിവിധ സംഘടനകള്‍ക്ക് കൂടി വീതിച്ചു നല്കാനായിരുന്നു പ്ലാന്‍. എന്നാല്‍ കൂടുതല്‍ സുതാര്യതക്കും നാടിന്റെ നന്മക്കും വേണ്ടി ദുരിതാശ്വാസ നിധിയിലേക്കു നല്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു അജോമോന്‍ പറഞ്ഞു.
ഓരോ മിനിറ്റിലും തുക ഒഴുകിയെത്തുന്ന അപൂര്‍വ കാഴ്ചയാണ്. ദുരന്ത വര്‍ത്ത കണ്ടും കേട്ടും മനസ് മരവിച്ചവര്‍ക്ക് ഇത് സന്തോഷം പകരുന്നു.
see also
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments