Image

കേരളത്തിന്‌ സഹായം അഭ്യര്‍ഥിച്ച്‌ സച്ചിന്റെ ട്വീറ്റ്‌

Published on 15 August, 2018
കേരളത്തിന്‌ സഹായം അഭ്യര്‍ഥിച്ച്‌ സച്ചിന്റെ ട്വീറ്റ്‌
പ്രളയബാധിതരെ സഹായിക്കാനായി സംസ്ഥാനത്തിനു പുറത്തുനിന്നും കൂടുതല്‍ സഹായങ്ങളെത്തുന്നു. കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട്‌ ട്വീറ്റ്‌ ചെയ്‌തിരിക്കുകയാണ്‌ ക്രിക്കറ്റ്‌ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

മുഖ്യമന്ത്രി ഷെയര്‍ ചെയ്‌ത വിവരങ്ങളടങ്ങിയ പോസ്റ്റാണ്‌ സച്ചിന്‍ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌. പ്രാര്‍ഥനകള്‍ നല്ലതാണെന്നും അതിനപ്പുറം ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ കൂടുതല്‍ ചെയ്യാനുണ്ടെന്നും സച്ചിന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക