Image

ദുരിതാശ്വാസ നിധിയിലേക്ക്‌ രവി പിള്ള അഞ്ച്‌ കോടി രൂപ ധനസഹായം നല്‍കി

Published on 15 August, 2018
ദുരിതാശ്വാസ നിധിയിലേക്ക്‌ രവി പിള്ള അഞ്ച്‌ കോടി രൂപ ധനസഹായം നല്‍കി
തിരു: സംസ്ഥാനത്ത്‌ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ്‌ ഉടമയുമായ രവി പിള്ള അഞ്ച്‌ കോടി രൂപ ധനസഹായം നല്‍കി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നേരിട്ടെത്തിയാണ്‌ രവി പിള്ള ചെക്ക്‌ കൈമാറിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക