Image

ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമാണ് കേരളത്തില്‍ ഈ കാലവര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കൃഷിമന്ത്രി

Published on 10 August, 2018
ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമാണ് കേരളത്തില്‍ ഈ കാലവര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കൃഷിമന്ത്രി
രിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമാണ് കേരളത്തില്‍ ഈ കാലവര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. കേരളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. കൃഷി നഷ്ടപ്പെട്ട എല്ലാ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും. ഈ കാലവര്‍ഷം ഏറ്റവും അധികം ബാധിച്ചത് കര്‍ഷകരെയാണെന്നും വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക