Image

ഉരുള്‍പൊട്ടല്‍: ഇടുക്കി പ്ലംജുഡി റിസോര്‍ട്ടിന്‌ സമീപം വിദേശികള്‍ കുടുങ്ങിക്കിടക്കുന്നു

Published on 09 August, 2018
 ഉരുള്‍പൊട്ടല്‍: ഇടുക്കി പ്ലംജുഡി റിസോര്‍ട്ടിന്‌ സമീപം വിദേശികള്‍ കുടുങ്ങിക്കിടക്കുന്നു
ഇടുക്കി: ഇടുക്കി പ്ലംജുഡി റിസോര്‍ട്ടിന്‌ സമീപം ഉരുള്‍പൊട്ടല്‍. റിസോര്‍ട്ടിനുള്ളില്‍ നിരവധി വിദേശികള്‍ കുടുങ്ങിക്കിടക്കുന്നു.

വിദേശികളെ പുറത്തെത്തിക്കാന്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്‌.ഇടുക്കിയില്‍  മുരിക്കാശ്ശേരിയിലും കൊരങ്ങാട്ടിയിലും ഉരുള്‍പൊട്ടലുണ്ടായി.

അതേസമയം ഷട്ടര്‍ തുറന്ന്‌ 9 മണിക്കൂറായിട്ടും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്‌ പരമാവധി സംഭരണശേഷിയിലേക്ക്‌ ഉയരുകയാണ്‌.നിലവില്‍ 2400 അടിയാണ്‌ ജലനിരപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക