Image

യുഎസ്‌ വിനോദസഞ്ചാരി ജാര്‍ഖണ്ഡില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍

Published on 09 August, 2018
  യുഎസ്‌ വിനോദസഞ്ചാരി ജാര്‍ഖണ്ഡില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍

ഡെറാഡൂണ്‍: ജാര്‍ഖണ്ഡില്‍ യുഎസ്‌ പൗരനെ ഹോടടല്‍ മുറിയില്‍ മരിചചനിലയില്‍ കണ്ടെത്തി. ഭീംതാലിലെ ഹോട്ടലിലാണ്‌ പെന്‍സില്‍വാനിയ സ്വദേശി സ്റ്റീഫന്‍ ഡാനിയലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ഈ വര്‍ഷം മേയിലാണ്‌ സ്റ്റീഫന്‍ സന്ദര്‍ശക വീസയില്‍ ഇന്ത്യയിലെത്തിയത്‌.

ഹോട്ടലില്‍ മുറിയെടുത്തിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റീഫന്‍ പുറത്തുവന്നിരുന്നില്ല. സംശയംതോന്നി ഹോട്ട?ല്‍ ജീവനക്കാര്‍ നടത്തയ പരിശോധനയിലാണ്‌ സ്റ്റീഫനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. അഴുകിത്തുടങ്ങ?യ നിലയിലായിരുന്നു മൃതദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക