Image

പെരുമ്ബാവൂര്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

Published on 09 August, 2018
പെരുമ്ബാവൂര്‍  രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു
പെരുമ്ബാവൂര്‍ മണ്ണൂര്‍ ഐരാപുരം തട്ടുപാലത്തിനു സമീപം രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു.കീഴില്ലം സെന്റ് തോമസ് എച്‌എസ്‌എസിലെ വിദ്യാര്‍ഥികളായ അലനും ഗോപീകൃഷ്ണനുമാണ് ഒഴുക്കില്‍ മരിച്ചത്.ഫയര്‍ ഫോഴ്‌സിന്റെ തെരച്ചിലിന് ഒടുവിലാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക