Image

ഏലിയാമ്മ എബ്രഹാം (92) നിര്യാതയായി

Published on 07 August, 2018
ഏലിയാമ്മ എബ്രഹാം (92) നിര്യാതയായി
അഞ്ചല്‍ വിളക്കുപാറ തടത്തില്‍ പരേതനായ എബ്രഹാമിന്റെ സഹധര്‍മ്മിണിയും ആയൂര്‍ പുഞ്ചക്കോണത്ത് കുടുംബാഗവുമായ ഏലിയാമ്മ എബ്രഹാം (92 ) നിര്യാതയായി. സംസ്കാരശുശ്രൂഷകള്‍ വെള്ളിയാഴ്ച ഉച്ചക്ക് സ്വഭാവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മൂന്നു മണിക്ക് വിളക്കുപാറ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ദേവാലയത്തില്‍ കബറടക്കശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും.

മക്കള്‍: ജോണ്‍,അമ്മിണി അനിയന്‍കുഞ് (ആനക്കുളം), യാക്കൂബ് (റിട്ട. ഫെഡറല്‍ ബാങ്ക് സോണല്‍ മാനേജര്‍,അഞ്ചല്‍) ഓമന യോഹന്നാന്‍ (പറക്കോട്), ജോര്‍ജുകുട്ടി (ദുബായ്) ഡൊമിനിക് (ഷാര്‍ജ) മിനി വില്‍സണ്‍ (പറക്കോട്)

മരുമക്കള്‍ : അമ്മിണി ജോണ്‍, അനിയന്‍കുഞ് (ആനക്കുളം), ഡെയ്‌സി യാക്കൂബ് (അഞ്ചല്‍), യോഹന്നാന്‍ (പറക്കോട്), സോഫി ജോര്‍ജ്ജ് (ദുബായ്), സിനി ഡൊമിനിക് (ഷാര്‍ജ), വില്‍സണ്‍ (പറക്കോട്)

കൊച്ചുമക്കള്‍: ജോസ്മി, സുനില്‍ (അബുദാബി),സനില്‍ (ഷാര്‍ജ ), അനി, അനിത (ദുബായ്) ,അനില്‍ (ഷാര്‍ജ), സോണിയ (അബുദാബി), സൗമ്യ (ഷാര്‍ജ) പ്രിന്‍സ് (ഷാര്‍ജ), ഡോ.പ്രിന്‍സി (ഹൂസ്റ്റണ്‍), കിരണ്‍, ഡോ.കരിഷ്മ , ക്രിസ്, കരണ്‍, കരീന, അതുല്‍, അതുല്യ

അന്നമ്മ ലൂക്കോസ് (ആദിച്ചനല്ലൂര്‍) സഹോദരിയും, ആയൂര്‍ പുഞ്ചക്കോണത്ത് പരേതനായ സി. പാപ്പച്ചന്‍, സി.കിരിയാന്‍, പരേതനായ സി. ഗീവര്‍ഗീസ്, അഡ്വ. ബേബി പുഞ്ചക്കോണം, അച്ചന്‍കുഞ്ഞു പുഞ്ചക്കോണം എന്നിവര്‍ സഹോദരങ്ങളുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
യാക്കൂബ്: +91 99617 44721
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക