Image

സൈനികര്‍ക്ക് രക്തം നല്‍കി ക്ഷമ സ്ത്രീ കൂട്ടായ്മ റിയാദ്

Published on 04 August, 2018
സൈനികര്‍ക്ക് രക്തം നല്‍കി ക്ഷമ സ്ത്രീ കൂട്ടായ്മ റിയാദ്
രക്തദാനം ജീവദാനമെന്ന സന്ദേശം ഉയര്‍ത്തി ക്ഷമ സ്ത്രീ കൂട്ടായ്മ ൃറിയാദ്  സംഘടിപ്പിച്ച രക്തദാനക്യാമ്പില്‍ നിരവധി പേര്‍ രക്തം ദാനം ചെയ്തു അന്നംതരുന്നരാജ്യത്തെ കാക്കുന്ന സുരക്ഷാസൈനികന് ഒരു തുള്ളി രക്തം നല്‍കി ആദ്യമായി റിയാദിന്റെ ചരിത്രത്തില്‍ പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ ഒരു മലയാളി സംഘടന  രക്തം ദാനം നടത്തി  മാതൃകയായി ക്ഷമ സ്ത്രീ കൂട്ടായ്മ സംഘടിപ്പിച്ച ക്യാമ്പില്‍ റിയാദിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്ത് രക്തം ദാനം ചെയ്യുകയുണ്ടായി.

വെള്ളിയാഴ് ഉച്ചക്ക് ഒന്നരക്ക് തുടങ്ങിയ രക്തദാനക്യാമ്പ് വൈകീട്ട് അഞ്ചു മണിവരെ നീണ്ടുനിന്നു ക്ഷമ കൂട്ടായ്മ ചെയര്‍പെഴ്‌സന്‍ ആനി സാമുവല്‍ നേതൃതം നല്‍കിയ ക്യാമ്പില്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രവര്‍ത്തകരും റിയാദ് കലാഭവന്‍ പ്രവര്‍ത്തകരും പങ്കാളികളായി രക്തം ദാനം ചെയ്തു. രക്തദാന ക്യാമ്പ് ബ്ലഡ് ബാങ്ക് സൂപ്പര്‍വൈസര്‍ അബ്ദുള്ള അല ദോസറി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അല്‍ ഖല്ദ, അബ്ദുല്‍ അസീസ് അല്‍മൊഇല്‍ലി, മുഹമ്മദ് അല്‍ തുര്‍കിഷ്, സെലിന്‍ മാത്യു, നജുമുന്നിസ ഷാജഹാന്‍, നൈന ജിബിന്‍, ഷംനാദകരുനാഗപള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍, അയൂബ് കരൂപടന്ന, സോണി കുട്ടനാട്, ഷാജഹാന്‍ കല്ലമ്പലം, കെ.കെ സാമുവല്‍, വിജയന്‍ നെയ്യാറ്റിന്‍കര, ഷാരോണ്‍ ഷെരീഫ്, രാജന്‍ കാരിച്ചാല്‍, ഷാനവാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു


റെക്‌സി ജോര്‍ജ്, ജീവ ചാക്കോ, സാറ നാസര്‍, അനു സിജു, സിമി ജോണ്‍സണ്‍, ബിജി ബെന്നി, ഫാത്തിമ ഷാജഹാന്‍, ജാസ്മിന്‍ ല്യ്ജു, അനീന ജിന്‍സ്, ഷിജിമോള്‍ സിബി റിഷി ലത്തീഫ്, ബൈജു ജോര്‍ജ്,വിക്കി സാമുവല്‍, മുജീബ് ചാവക്കാട്, നാസര്‍ എന്നിവര്‍ ക്യാമ്പിന് നേതൃതം നല്‍കി.

സൈനികര്‍ക്ക് രക്തം നല്‍കി ക്ഷമ സ്ത്രീ കൂട്ടായ്മ റിയാദ്   സൈനികര്‍ക്ക് രക്തം നല്‍കി ക്ഷമ സ്ത്രീ കൂട്ടായ്മ റിയാദ്   സൈനികര്‍ക്ക് രക്തം നല്‍കി ക്ഷമ സ്ത്രീ കൂട്ടായ്മ റിയാദ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക