ബെര്‍മ്മിങ്ങ്ഹാമം: ലോകരക്ഷിതാവിന്റെ ഓശാനപ്പെരുന്നാള്‍ സെന്റ് ജോര്‍ജ്ജ്
സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏപ്രില്‍ 1-ാം തീയ്യതി ഞായറാഴ്ച
12.30 pm-ന് ഇടവക വികാരി വെരി.റവ.ഫാദര്‍ യല്‍ദോസ് കൗങ്ങംപിള്ളിലിന്റെ
കാര്‍മ്മികത്ത്വത്തില്‍ ഭക്താദരം കൊണ്ടാടുന്നു.
"ഇവര്‍ മിണ്ടാതിരുന്നാള്‍ ഈ
കല്ലുകള്‍ ആര്‍ത്തു വിളിയ്ക്കും" എന്ന് കല്പിച്ചാ രക്ഷനായ യേശുവിന്റെ
വചനത്തെ ഉള്‍കൊണ്ട്, സഭാ വ്യത്യാസങ്ങളില്ലാതെ ബെര്‍മ്മിങ്ങ്ഹാമിലെ എല്ലാ
വിശ്വാസികളും യേശുവിനെ പറ്റി ഈശാന പാടുന്ന ഈ മംഗള സുദിനത്തില്‍
പങ്കുചേരുവാന്‍ എല്ലാവരേയും കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു.
കഷ്ടാനുഭ ആഴ്ചയിലെ എല്ലാ ശുശ്രൂഷകളിലും സമ്പത്തിയ്ക്കുവാന്‍ എല്ലാവരേയും
ആഹ്വാനം ചെയ്യുന്നു.
സസ്‌നേഹം,
ജി.ഡാനിയേല്‍
സെക്രട്ടറി