Image

റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു

Published on 01 August, 2018
 റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു കൊണ്ട് 6.5 ശതമാനമാക്കിയപ്പോള്‍ റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചു കൊണ്ട് 6.25 ശതമാനവുമാക്കി.

ബാങ്കുകള്‍ ഭവന, വാഹന വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. താങ്ങു വില കൂടിയതും പണപ്പെരുപ്പ നിരക്ക് വര്‍ധനവിന് കാരണമായേക്കുമെന്നാണ് ആര്‍ ബി ഐ വ്യക്തമാക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക