Image

മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ച്‌ ചലച്ചിത്ര അക്കാദമിയില്‍ നിന്നും സി എസ്‌ വെങ്കിടേശ്വരന്‍ രാജിവെച്ചു

Published on 31 July, 2018
മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ച്‌ ചലച്ചിത്ര അക്കാദമിയില്‍ നിന്നും സി എസ്‌ വെങ്കിടേശ്വരന്‍ രാജിവെച്ചു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ വി?ത?ര?ണ ചടങ്ങില്‍ സിനിമാതാരം മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ച്‌ ചലച്ചിത്ര അക്കാദമിയില്‍ നിന്നും സി എസ്‌ വെങ്കിടേശ്വരന്‍ രാജിവെച്ചു. എഴുത്തുകാരനും സിനിമ നിരൂപകനുമായ അദ്ദേഹം അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും രാജിവെച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക