പെരുമ്പാവൂരില്‍ ആറ് വയസുകാരി കെട്ടിടം തകര്‍ന്ന് മരിച്ചു
Published on 29 March, 2012
പെമ്പാവൂര്‍: നെടുംതോട് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ആറ് വയസുകാരി മരിച്ചു. രാജി ബിജിലിയാണ് മരിച്ചത്. രാജിയുടെ സഹോദരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല