Image

മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് ഗണേഷ്‌കുമാര്‍

Published on 29 March, 2012
മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് ഗണേഷ്‌കുമാര്‍
കോട്ടയം: മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ.ബി. ഗണേഷ്‌കുമാര്‍. പാര്‍ട്ടി മന്ത്രിയെ പിന്‍വലിച്ചതായി ഇന്നലെ യുഡിഎഫ് യോഗത്തില്‍ ആര്‍. ബാലകൃഷ്ണപിള്ള അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍.

കേരളത്തിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ മറുപടി പറയും. നാളത്തെ കാര്യം ഇപ്പോഴേ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ഗണേഷ്‌കുമാര്‍ കോട്ടയത്ത് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക