Image

മണ്ണാര്‍ക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published on 29 March, 2012
മണ്ണാര്‍ക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കച്ചേരിപ്പറമ്പ് ചേരിയത്ത് വീട്ടില്‍ ശിഹാബുദ്ദീന്‍ (29) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക