Image

ശബരിമല ദര്‍ശനത്തിന്‌ സെക്കന്‍ഡുകള്‍ മാത്രം: കോടതി

Published on 28 March, 2012
ശബരിമല ദര്‍ശനത്തിന്‌ സെക്കന്‍ഡുകള്‍ മാത്രം: കോടതി
കൊച്ചി: ശബരിമല സന്നിധാനത്ത്‌ ഭക്തര്‍ക്ക്‌ അയ്യപ്പ ദര്‍ശനത്തിന്‌ ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ ദര്‍ശനത്തിന്‌ അനുവദിക്കാവൂ എന്നു ഹൈക്കോടതി ആവശ്യപ്പെട്ടു. സോപാനത്തിനു മുന്നില്‍മറ്റു ഭക്‌തര്‍ക്കു തടസ്സമുണ്ടാക്കുന്ന തരത്തില്‍ ദീര്‍ഘനേരം അവിടെ നില്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ ഉറപ്പ്‌ കര്‍ശനമായി നടപ്പാക്കണമെന്നു ജസ്‌റ്റിസ്‌ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, ജസ്‌റ്റിസ്‌ സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക