Image

നഴ്‌സുമാര്‍ക്കുവേണ്ടി നിയമം വേണമെന്നാവശ്യപ്പെട്ട്‌ എം.പിമാരുടെ ധര്‍ണ ഇന്ന്‌

Published on 28 March, 2012
നഴ്‌സുമാര്‍ക്കുവേണ്ടി നിയമം വേണമെന്നാവശ്യപ്പെട്ട്‌ എം.പിമാരുടെ ധര്‍ണ ഇന്ന്‌
ന്യൂഡല്‍ഹി: നഴ്‌സുമാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമം പാസാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളത്തിലെ യുഡിഎഫ്‌ എംപിമാര്‍ ഇന്ന്‌ പാര്‍ലമെന്റിനു മുമ്പില്‍ ധര്‍ണ നടത്തും.

ഇതിനിടെ ശമ്പള വര്‍ധനവ്‌ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി തൃശൂര്‍ മെട്രോപൊളിറ്റന്‍ ആശുപത്രിയിലും നഴ്‌സുമാരുടെ അനിശ്ചിതകാല സമരം തുടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക