Image

പുതിയ നേതൃത്വവുമായി ഫൊക്കാന

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 16 July, 2018
പുതിയ നേതൃത്വവുമായി ഫൊക്കാന
ജൂലൈ ആറാം തിയതില്‍ ഫൊക്കാന കണ്‍വെന്‍ഷനില്‍  വെച്ച് നടത്തിയ 2018 2020 ഭരണസമിതിയില്ലേക്കുള്ള തിരഞ്ഞുടുപ്പില്‍ താഴെ പറയുന്നവരെ  വിജയികളായി തെരഞ്ഞടുത്തതായി ഫൊക്കാന ഇലക്ഷന്‍ കമ്മീഷന്‍  ചെയര്‍പേഴ്‌സനും മുന്‍ പ്രസിഡന്റുമായ  കമാന്‍ണ്ടര്‍  ജോര്‍ജ് കൊരുത്, കമ്മറ്റി മെംബേര്‍സ് ആയി  പ്രവര്‍ത്തിച്ച ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനുമായ ജോര്‍ജി വര്‍ഗീസ്, മുന്‍ പ്രസിഡന്റ് ജോണ്‍ പി ജോണ്‍ എന്നിവര്‍ അറിയിച്ചു.

പ്രസിഡന്റ് :       മാധവന്‍ ബി. നായര്‍ 
എക്‌സി. വൈസ് പ്രസിഡന്റ് : ശ്രീകുമാര്‍ ഉണ്ണിത്താന്‍ 
വൈസ് പ്രസിഡന്റ്: എബ്രഹാം കളത്തില്‍ 
ജനറല്‍ സെക്രട്ടറി :  ടോമി  കോക്കാട്ട് 
അസോ. ജനറല്‍ സെക്രട്ടറി :ഡോ. സുജാ കെ. ജോസ് 
അഡി.അസോ. ജനറല്‍ സെക്രട്ടറി: വിജി എസ്. നായര്‍ 
ട്രഷര്‍ : സജിമോന്‍ ആന്റണി 
അസോ.ട്രഷര്‍: പ്രവീണ്‍ തോമസ് 
അഡി.അസോ.ട്രഷര്‍:  ഷീലാ ജോസഫ് 
വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ :  ലൈസി അലക്‌സ് 
എന്നിവരെ എക്‌സികുട്ടീവ് കമ്മിറ്റിയിലേക്കും 
കമ്മിറ്റി മെംബേഴ്‌സ് ആയി :
അലക്‌സ് എബ്രഹാം, അപ്പുകുട്ടന്‍ പിള്ള, ബോബന്‍ തോട്ടം, ദേവസി പാലാട്ടി,ജോസഫ് കുന്നേല്‍, ജോയി ഇട്ടന്‍,
മാത്യു ഉമ്മന്‍, രാജീവ് കുമാരന്‍, രാജമ്മ നായര്‍, സജി എം. പോത്തന്‍, സോമരാജന്‍ പി .കെ, വര്‍ഗീസ് തോമസ് , സണ്ണി ജോസഫ്  .യൂത്തു കമ്മിറ്റി മെംബേര്‍സ് ആയി ഗണേഷ് എസ് ഭട്ട്, സ്റ്റാന്‍ലി എത്‌നിക്കല്‍ , റ്റീനാ കള്ളകാവുങ്കല്‍ , നിബിന്‍ പി  ജോസ് എന്നിവരെയും 
ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ്   ആയി  (നാല്  വര്‍ഷം)
ബെന്‍ പോള്‍, ഡോ. മാമ്മന്‍ സി. ജേക്കബ് എന്നിവരെയും രണ്ട് വര്‍ഷതെക്ക്  ആയി ഡോ. മാത്യു വര്‍ഗീസ്,യൂത്ത് മെംബേര്‍ ആയി അലോഷ് റ്റി അലക്‌സ്(നാല്  വര്‍ഷം) .ട്രസ്റ്റി ബോര്‍ഡില്‍ തുടരുന്ന  മെംബേര്‍സ് ആയി ജോണ്‍ പി ജോണ്‍ , വിനോദ് കെയര്‍ക് , കുര്യന്‍ പ്രക്കാനം എന്നിവരും പുതിയതായി മുന്‍ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നവരും ട്രസ്റ്റിബോര്‍ഡില്‍ എത്തിച്ചേരും. 

റീജണല്‍ വൈസ് പ്രസിഡന്റ്മാര്‍ ആയി റീജിയന്‍ 1 . ബിജു ജോസ്,  റീജിയന്‍ 2. ശബരി നാഥ്, റീജിയന്‍ 3. എല്‍ഡോ പോള്‍, റീജിയന്‍ 4. രെഞ്ചു ജോര്‍ജ്, റീജിയന്‍ 5. ജോണ്‍ കല്ലോലിക്കല്‍,റീജിയന്‍ 6. ഗീത ജോര്‍ജ്, 
റീജിയന്‍ 7. ഫ്രാന്‍സിസ് കിഴക്കേകുട്ടു,റീജിയന്‍ 8. രഞ്ജിത് പിള്ള ,റീജിയന്‍ 9. ബൈജുമോന്‍ ജോര്‍ജ്, 
 ഓഡിറ്റര്‍ ആയി ചാക്കോ കുര്യന്‍ എന്നിവരെയും തെരഞ്ഞടുത്തതായി ഫൊക്കാന ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. 

പുതിയതായി തെരഞ്ഞടുത്ത 2018 2020 ഭരണസമിതിയില്ലേക്കുള്ള വിജയികളെ  ജൂലൈ 7   ആം തീയതി നടന്ന  ഫൊക്കാന സമാപനസമ്മേളനത്തില്‍  ഇലക്ഷന്‍  കമ്മിഷന്‍ ചെയര്‍മാന്‍  കമാന്‍ണ്ടര്‍  ജോര്‍ജ് കൊരുത്  സത്യവാചകം ചെല്ലിക്കൊടുത്തു പുതിയ ഭരണസമിതി അധികാരം ഏറ്റു.

ഫൊക്കാന കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തന്നെ ആയിരുന്നു ഇത്തവണത്തേത്.
31 സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വേണ്ടി ബാലറ്റ് പേപ്പറില്‍ സ്ഥാനം പിടിച്ചിരുന്നു. ഇലെക്ഷന്‍ തികച്ചും സുതാര്യമായിരുന്നു. എല്ലാ മത്സരാര്ഥികളുടെയും പ്രതിനിധികള്‍ വോട്ടിംഗ് ഹാളില്‍ ഇരുന്നു മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രക്രീയയും വീക്ഷിച്ചിരുന്നു.  ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം ഏര്‍പെടുത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പിന്നീട് വേണ്ടാന്ന് വക്കയായിരുന്നു എന്ന് ട്രുസ്ടീ ബോര്‍ഡ് ചെയര്മാന് ജോര്‍ജി വര്ഗീസ് പറഞ്ഞു. അടുത്ത വര്ഷം മുതല്‍ അതിനെപ്പറ്റി ആലോചിക്കും. 

ഇലെക്ഷന്‍ കമ്മറ്റിയെ സഹായിക്കാന്‍ പ്രവര്‍ത്തിച്ച ടെറന്‍സോണ്‍ തോമസ്, ജി കെ പിള്ള, രാജന്‍ പാടവത്തില്‍ എന്നിവരെയും അംഗ സംഘടനകളുടെ എല്ലാ പ്രതിനിധികളോടും ഫൊക്കാന നേതാക്കളോടും  പ്രവര്‍ത്തകരോടും നന്ദി രേഖപ്പെടുത്തുന്നതായി തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്മാന് അറിയിച്ചു.
പുതിയ നേതൃത്വവുമായി ഫൊക്കാന പുതിയ നേതൃത്വവുമായി ഫൊക്കാന പുതിയ നേതൃത്വവുമായി ഫൊക്കാന പുതിയ നേതൃത്വവുമായി ഫൊക്കാന പുതിയ നേതൃത്വവുമായി ഫൊക്കാന പുതിയ നേതൃത്വവുമായി ഫൊക്കാന
Join WhatsApp News
Ramesh Panicker 2018-07-25 16:34:00
Looks like all American Malayalees are members of the executive committee.  There is a large crowd on the stage.
നാരദന്‍ 2018-07-25 21:51:08
ഹോ എന്തൊരു ജനകൂട്ടം 
ട്രുംപിന്റെ inaguration പോലെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക