Image

ഡല്‍ഹിയില്‍ യുവതിയുടെ കൊലപാതകം: മലയാളി അറസ്റ്റില്‍

Published on 28 March, 2012
ഡല്‍ഹിയില്‍ യുവതിയുടെ കൊലപാതകം: മലയാളി അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തൃശൂര്‍ സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തില്‍   മലയാളി യുവാവ് അറസ്റ്റിലായി. കൊല്ലം സ്വദേശി ഷൈനോ വര്‍ഗീസിനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്‍പതിനാണ് കരോള്‍ബാഗില്‍ വച്ച് തൃശൂര്‍ സ്വദേശിനി മേരി മാത്യു  കൊല്ലപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക