Image

ഒമാനില്‍ ഇന്ത്യന്‍ വ്യവസായി വാസുദേവന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

Published on 28 March, 2012
ഒമാനില്‍ ഇന്ത്യന്‍ വ്യവസായി വാസുദേവന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
ദുബായ്: ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ ഇന്ത്യന്‍ വ്യവസായി വി വി വാസുദേവനെ(54) മരിച്ച നിലയില്‍ കാണപ്പെട്ടു. അല്‍ ഹെയിലിലെ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത് . കൈകാലുകള്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. വാസു എന്നറിയപ്പെടുന്ന വാസുദേവന്‍ കെട്ടിട നിര്‍മാണ സാമഗ്രികളുടെ കച്ചവടമാണ് നടത്തിയിരുന്നത് . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക