Image

ശെല്‍വരാജ്‌ ഇ. അഹമ്മദുമായി ചര്‍ച്ച നടത്തി

Published on 28 March, 2012
ശെല്‍വരാജ്‌ ഇ. അഹമ്മദുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: സി.പി.എമ്മില്‍ നിന്ന്‌ രാജിവെച്ച്‌ നെയ്യാറ്റിനകര എം.എല്‍.എ ആര്‍ ശെല്‍വരാജ്‌ മുസ്ലിം ലീഗ്‌ അഖിലേന്ത്യാ പ്രസിഡണ്ട്‌ ഇ അഹമ്മദുമായി ചര്‍ച്ച നടത്തി. ലീഗ്‌ നേതാക്കളായ ജനറല്‍ സെക്രട്ടറിമാരായ ഇ ടി മുഹമ്മദ്‌ ബഷീര്‍, കെ.പി.എ മജീദ്‌ എന്നിവരുമായും ചര്‍ച്ച നടത്തി. തിരുവനന്തപുരം ഗസ്റ്റ്‌ ഹൗസില്‍ വെച്ചാണ്‌ ഇന്ന്‌ ചര്‍ച്ച നടന്നത്‌. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു പറയാന്‍ ലീഗ്‌ നേതാക്കള്‍ തയാറായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക