കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.കെ.വിജയരാഘവന് അന്തരിച്ചു
Published on 27 March, 2012
കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി.കെ.വിജയരാഘവന്(73) അന്തരിച്ചു.
മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്വിച്ച് ഇന്ന് രാവിലെ എട്ടു മണിയോടെയാണ്
അന്ത്യം സംഭവിച്ചത്.
മൂന്നുമാസം മുന്‍പാണ് വൈസ് പ്രസിഡന്റായിരുന്ന
വിജയരാഘവന് പ്രസിഡന്റായി താത്കാലികമായി ചുമതലയേറ്റത്. കെ.സുധാകരന് എംപിയുടെ
അടുത്ത അനുയായിയാണ് വിജയരാഘവന് അറിയപ്പെടുന്നത് നേരത്തെ ജനതാപാര്‍ട്ടിയിലും
പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്ന പി.രാമകൃഷ്ണന്
രാജിവച്ച ഒഴിവാലാണ് വിജയരാഘവന് പ്രസിഡന്റാകുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല