Image

ദക്ഷിണ കൊറിയന്‍ പര്യടനത്തിനു ശേഷം പ്രധാനമന്ത്രി ഡല്‍ഹിയില്‍ മടങ്ങിയെത്തി

Published on 27 March, 2012
ദക്ഷിണ കൊറിയന്‍ പര്യടനത്തിനു ശേഷം പ്രധാനമന്ത്രി ഡല്‍ഹിയില്‍ മടങ്ങിയെത്തി
ന്യൂഡല്‍ഹി: നാല് ദിവസം നീണ്ട ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഡല്‍ഹിയില്‍ മടങ്ങിയെത്തി. ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രി മടങ്ങിയെത്തിയത്. രണ്ട് ദിവസങ്ങളിലായി നടന്ന ആണവസുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ലീ മ്യൂങ് ബാക്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക