Image

ക്രിമിനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പൂര്‍ണമായി വിലക്കണമെന്ന് ഖുറൈഷി

Published on 27 March, 2012
ക്രിമിനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പൂര്‍ണമായി വിലക്കണമെന്ന് ഖുറൈഷി
മുംബൈ: ക്രിമിനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പൂര്‍ണമായി വിലക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറൈഷി. മുംബൈയില്‍ ഒരു പഠനക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തുകൊണ്ടാണ് ഇത്തരക്കാരെ വിലക്കാത്തതെന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ കമ്മീഷന് ഇതിനുള്ള അധികാരമില്ലെന്നും നിയമത്തിലൂടെയാണ് ഇവരെ വിലക്കേണ്ടതെന്നും ഖുറൈഷി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക