Image

കായംകുളത്ത് ആഡംബരക്കാറില്‍ കടത്തിയ സ്പിരിറ്റ് പിടികൂടി

Published on 27 March, 2012
കായംകുളത്ത് ആഡംബരക്കാറില്‍ കടത്തിയ സ്പിരിറ്റ് പിടികൂടി
കായംകുളം: കായംകുളത്ത് ആഡംബരക്കാറില്‍ കടത്തിയ സ്പിരിറ്റ് പിടികൂടി. കായംകുളം വള്ളികുന്നത്ത്‌വെച്ചാണ് സ്പിരിറ്റ് പിടികൂടിയത്. 350 ലിറ്റര്‍ സ്പിരിറ്റ് ആണ് പിടികൂടിയത്. ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്പിരിറ്റ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക